Skip to content
Menu

OPEN MALAYALAM NEWS NETWORK

തലശ്ശേരി : സൈദാർ പള്ളി അൽ മദ്രസത്തുൽ മുബാറക്ക് ഹയർസെക്കൻഡറി സ്കൂളിൽ ചന്ദ്രിക അറിവിൻ തിളക്കം ആരംഭിച്ചു പദ്ധതിയുടെ ഉദ്ഘാടനം അബുദാബി കെഎംസിസി തലശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് നൗഷാദ് ഹാഷിം ബക്കർ സ്കൂൾ ഹെഡ്മാസ്റ്റർ പി കെ റഫീഖ് മാസ്റ്റർക്ക് നൽകി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൾ ടി എം സാജിദ് അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് സി കെ പി മമ്മു, മാനേജർ സി ഹാരിസ് ഹാജി,എ കെ സക്കറിയ,ബഷീർ ചെറിയാണ്ടി, എം പി മജീദ് മാസ്റ്റർ, നസീർ നല്ലൂർ, ഇസ്മായിൽ മാസ്റ്റർ എന്നിവർ സംസാരിച്ചു. തലശ്ശേരി മണ്ഡലം ചന്ദ്രിക കോർഡിനേറ്റർ തഫ് ലിം മാണിയാട്ട് സ്വാഗതവും ചന്ദ്രിക തലശ്ശേരി ബ്യൂറോ ലേഖകൻ രാഗിൽ
നന്ദിയും പറഞ്ഞു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..