Skip to content
Menu

OPEN MALAYALAM NEWS NETWORK

തലശേരി:ബിജെപി തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ കീഴിലുള്ള 56 ബൂത്തിൻ്റെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് അനുസ്മരണം സംഘടിപ്പിച്ചു. ഛായ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ പ്രഭാണവും നടന്നു.ബിജെപി സംസ്ഥാന കൗൺസിൽ അംഗം എംപി.സുമേഷ് പ്രഭാഷണം നടത്തി. ബൂത്ത് പ്രസിഡണ്ട് പി.അരുൺദാസ് അധ്യക്ഷത വഹിച്ചു. വിചിത്രൻ, ഇ.കെ ശിവജി ,പി.രമേശ്, ശോഭിൻ, വിപിന തുടങ്ങിയവർ നേതൃത്വം നൽകി.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT