Skip to content
Menu

OPEN MALAYALAM NEWS NETWORK

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനുകീഴിലെ എസ്.ആർ.സി. കമ്യൂണിറ്റി കോളേജ് നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ മെഡിക്കൽ സെയിൽസ് ആൻഡ് സർവീസ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.

മെഡിക്കൽ സാധന- സേവനങ്ങളുടെ വിപണനമേഖലയിൽ പ്രർത്തിക്കുന്നതിനും ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ എക്സിക്യുട്ടീവ് ജോലി നേടുന്നതിനും കോഴ്‌സ് സഹായിക്കും. വിവരങ്ങൾക്ക്: 0471 2325101, www.srccc.in

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..