Skip to content
Menu

OPEN MALAYALAM NEWS NETWORK

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് മിതാലി രാജ്. സോഷ്യൽ മീഡിയയിലൂടെയാണ് താരം ഈ വിവരം അറിയിച്ചത്. തനിക്ക് ലഭിച്ച പിന്തുണയ്ക്ക് ബിസിസിഐയോട് താരം നന്ദി അറിയിച്ചു.

ഏകദിനത്തിൽ 7805 റൺസാണ് 232 മത്സരത്തിൽ നിന്നും താരം നേടിയത്. 12 ടെസ്റ്റുകളിൽ നിന്ന് 699 റൺസും, 89 വനിത ടി20 അന്താരാഷ്ട്ര മത്സരത്തിൽ നിന്ന് 2364 റൺസു മിത്താലി രാജ് നേടിയിരുന്നു. വനിതാ ക്രിക്കറ്റിൽ ഇന്ത്യ കണ്ട ഏറ്റവും മികച്ച താരമാണ് മിതാലി.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..