Skip to content
Menu

OPEN MALAYALAM NEWS NETWORK

രാജ്യത്ത് 8000 കടന്ന് പ്രതിദിന കൊവിഡ് കേസുകള്‍. 24 മണിക്കൂറിനിടെ 8329 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 10 പേര്‍ മരിച്ചു. രോഗ മുക്തി നിരക്ക് 98.69 ആയി കുറഞ്ഞു. കേരളം മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍. മഹാരാഷ്ട്രയില്‍ ഇന്നലെ മൂവായിരത്തിലധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പകുതിയിലേറെ കേസുകളും മുംബൈയില്‍ നിന്നാണ്.
ഡല്‍ഹിയിലും രോഗബാധിതരുടെ എണ്ണം ഉയര്‍ന്നു. സംസ്ഥാനത്ത് രോഗവ്യാപന നിരക്ക് മൂന്ന് ശതമാനമായി ഉയര്‍ന്നു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT