Skip to content
Menu

OPEN MALAYALAM NEWS NETWORK

പാനൂർ: ലൈബ്രറി കൗൺസിൽ തലശേരി താലൂക്ക് ബാലവേദി സർഗോത്സവം ഡിസംബർ 26, 27 തിയ്യതികളിലായി പാനൂർ പി.ആർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. തലശേരി താലുക്കിലെ 20 പഞ്ചായത്തുകളിലേയും മൂന്ന് നഗരസഭകളിലേയും ലൈബ്രറികളെ പ്രതിനിധീകരിച്ച് 300 ൽ പരം ബാലവേദി യു, പി., ഹൈസ്കൂൾ വിദ്യാർത്ഥികൾ 12 ഇനങ്ങളിൽ സർഗ സൗന്ദര്യം മാറ്റുരക്കും.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT