Skip to content
Menu

OPEN MALAYALAM NEWS NETWORK

മാഹി : പള്ളൂർ ആറ്റാ കൂലോത്ത് അർച്ചനാ കലാസമിതിയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈകൾ വിതരണവും. ഓഫീസ് പരിസരം ശുചീകരിക്കയും ചെയ്തു. എൻ. മോഹനൻ , മമ്മുദ്. കെ.പി.മാധവി.എം സി , പ്രകാശ് ബാബു കെ.വി. അനുപ് എ.കെ., ബാബു. എ.കെ.പ്രദീപൻ.പി. അലൻ. ദേവ് എ.കെ. അഷ്ലിൻ : എ. കെ.തുടങ്ങിയവർ നേത്യത്വം നൽകി.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..