Skip to content
Menu

OPEN MALAYALAM NEWS NETWORK

രൂപീകരണ യോഗം പാനൂർ മേഖലാ ട്രഷറർ കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സി.കെ രാജൻ അധ്യക്ഷത വഹിച്ചു. ചെറുപ്പറമ്പ് യൂണിറ്റ് പ്രസിഡണ്ട് സജീവൻ പാറായി, പാറാട് യൂണിറ്റ് വൈസ് പ്രസിഡണ്ട് പി. ദേവദാസ്, പി. ചന്ദ്രൻ, എൻ.ഗിനീഷ്, എന്നിവർ സംസാരിച്ചു.
പ്രസിഡണ്ടായി പി. ചന്ദ്രനെയും, ജനറൽ സെക്രട്ടറിയായി എൻ.ഗിനീഷിനെയും, ഖജാൻജിയായി എ.കെ വിജേഷിനെയും തിരഞ്ഞെടുത്തു. പി.റിനു , സി.ഷംസീർ എന്നിവരെ വൈസ് പ്രസിഡണ്ട് മാരായും, പി. സന്തോഷ്, ഒ.കെ വിനോദ് എന്നിവരെ സെക്രട്ടറിമാരായും, എം.ശരത്ത്, ഇസാഖ്, റയീസ്, ടി.പി സുകുമാരൻ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..