Skip to content
Menu

OPEN MALAYALAM NEWS NETWORK

തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിലെ മഹാത്മഗാന്ധിയുടെ ചിത്രം തകർത്തത് എസ്എഫ്ഐ പ്രവർത്തകർ അല്ലെന്ന് പൊലീസ്. ചിത്രം തകർത്തത് പ്രവർത്തകർ പോയ ശേഷമെന്ന് വയനാട് എസ്പിയുടെ റിപ്പോർട്ട്. രാഹുലിന്റെ ഓഫീസിലെ മഹാത്മഗാന്ധിയുടെ ചിത്രം തകർത്തതിന് പൊലീസ് തെളിവായി സ്വീകരിച്ച ചിത്രങ്ങൾ പുറത്തുവിട്ടു.

ഓഫീസിലെ കസേരയിൽ വാഴ വെച്ച ശേഷമുള്ള ചിത്രത്തിലും ചുമരിൽ ഗാന്ധി ചിത്രം കാണാം. ഗാന്ധി ചിത്രം ആദ്യം നിലത്ത് വീണത് കമിഴ്ന്ന നിലയിലെന്നും ചിത്രങ്ങൾ.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..