Skip to content
Menu

OPEN MALAYALAM NEWS NETWORK

വയനാട് കൽപ്പറ്റ പൂതാടിയിൽ ജപ്തിയിൽ മനംനൊന്ത് അഭിഭാഷകനായ വീട്ടുടമ ജീവനൊടുക്കി. ഇരുളം മുണ്ടാട്ട് ചുണ്ടയിൽ ടോമിയെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 56 വയസായിരുന്നു.

കഴിഞ്ഞ ദിവസം ടോമിയുടെ വീടും പുരയിടവും ജപ്തി ചെയ്യാൻ ബാങ്ക് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിരുന്നു. ഇതിൽ ടോമി വല്ലാതെ അസ്വസ്ഥനായിരുന്നുവെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT