Skip to content
Menu

OPEN MALAYALAM NEWS NETWORK

വിസ്മയ കേസിൽ കൊല്ലം അഡീഷനൽ സെഷൻസ് കോടതി നാളെ വിധി പറയും. ഇതിനിടെ കേസിലെ പ്രധാന തെളിവായ ശ ബ്ദരേഖയുടെ പകർപ്പ് പുറത്ത്. ഭർത്താവ് കിരൺ മർദിക്കുമെന്നും ഭർതൃവീട്ടിൽ താ മസിക്കാനാകില്ലെന്നും അച്ഛനോടു വിസ്മ യ കരഞ്ഞുപറയുന്ന ശബ്ദരേഖയാണ് പുറ ത്തു വന്നിരിക്കുന്നത്. വിവാഹം കഴിഞ്ഞ് ഒ ൻപതാം ദിവസം വിസ്മയ അച്ഛനോടു സം സാരിച്ചതിന്റെ ശബ്ദരേഖയാണ് തെളിവാ യി നൽകിയത്. എന്നെ ഇവിടെ നിർത്തിയി ട്ടു പോവുകയാണെങ്കിൽ ഞാൻ കാണത്തി ല്ല. അച്ഛൻ നോക്കിക്കോ. എന്നെക്കൊണ്ട് പ റ്റത്തില്ല.

ഞാൻ എന്തേലും ചെയ്യും. എനിക്കു പേടി യാകുന്നു അച്ഛാ. എനിക്ക് അങ്ങോട്ടു വര ണം. ഇവിടെ എന്നെ അടിക്കും, എനിക്ക് പേ ടിയാ. എന്നെക്കൊണ്ട് പറ്റൂലാ അച്ഛാ.’ എന്നാണ് ശബ്ദരേഖയിൽ കേൾക്കുന്നത്. ഈ സമയത്ത് പിതാവ് ത്രിവിക്രമൻനായർ വിസ്മയയെ ആശ്വസിപ്പിക്കുന്നതും വീട്ടിലേക്കു പോരൂ എന്നു പറയുന്നതും കേൾക്കാം.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..