Skip to content
Menu

OPEN MALAYALAM NEWS NETWORK

ജൂൺ 5 പരിസ്ഥിതിദിനം. പ്രകൃതിക്കായി കൈ കോർക്കാം എന്ന സന്ദേശം ഉയർത്തി റോയൽ ട്രാവൻകോർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ചെറുവാഞ്ചേരി ബ്രാഞ്ച് വൃക്ഷതൈ വിതരണം ചെയ്തു. വാർഡ് മെമ്പർ റീന എം ഉൽഘാടനം ചെയ്തു.ബ്രാഞ്ച് അസിസ്റ്റന്റ് മാനേജർ ജിഷ്ണു കെ എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അസിസ്റ്റന്റ് മാനേജർ നിമിഷ സ്വാഗതവും അസിസ്റ്റന്റ് മാനേജർ ജിതിൻ പി പി നന്ദിയും പറഞ്ഞു. ചടങ്ങിൽ മെമ്പർമാരും നാട്ടുകാരും സ്റ്റാഫുമാരും പങ്കെടുത്തു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..