Skip to content
Menu

OPEN MALAYALAM NEWS NETWORK

തലശേരി :സംസ്ഥാന വൈസ് പ്രസിഡണ്ട് . കെ. എസ്
ശബരിനാഥിനെ അന്യായമായി അറസ്റ്റ് ചെയ്തതിൽപ്രതിഷേധിച്ച് തലശ്ശേരി നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.നിയോജകമണ്ഡലം പ്രസിഡണ്ട് എ ആർ ചിന്മയ് യുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ജില്ലാ സെക്രട്ടറി ഇമ്രാൻ പി.യൂത്ത് കോൺഗ്രസ് പന്ന്യന്നൂർ മണ്ഡലം പ്രസിഡണ്ട് സുബീഷ് നോർത്ത് മണ്ഡലം പ്രസിഡണ്ട് പ്രത്യുഷ് വി.സി, കെ എസ് യു ബ്ലോക്ക് പ്രസിഡണ്ട് ,വിഷ്ണു നാരായണൻ, അശ്വിൻ പന്ന്യന്നൂർ, ദിൽഷാദ് എംവി , റിനീഷ് കെ.പി എന്നിവർ പങ്കെടുത്തു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..