Skip to content
Menu

OPEN MALAYALAM NEWS NETWORK

പാനൂർ: നാട്ടകം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ശാന്തി സ്വരൂപിൻ്റെ മഹാബലിയും ധർമ്മശാസ്താവും എന്ന പുസ്തകത്തെക്കുറിച്ച് ചർച്ച നടത്തി.
രാജു കാട്ടുപുനം അധ്യക്ഷത വഹിച്ചു.ടി.കെ ഷാജ്, എം ഉത്തമൻ എന്നിവർ പുസ്തക പരിചയം നടത്തി.
അഡ്വ: അനിൽകുമാർ, ഡോ: രാജാറാം, മുസ്തഫ കമാൽ, സി.കെ സുനിൽ കുമാർ, മഞ്ജിത്ത് ചെണ്ടയാട് എന്നിവർ സംസാരിച്ചു. ഡോ: ടി.കെ അനിൽകുമാർ സ്വാഗതവും സജീവ് ഒതയോത്ത് നന്ദിയും പറഞ്ഞു

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT