Skip to content
Menu

OPEN MALAYALAM NEWS NETWORK

ആശങ്കയ്ക്ക്ഇട നൽകി സംസ്ഥാനത്ത
ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷം. സർക്കാർ ആശുപത്രികളിലെ ഫാർമസികളിൽ എത്തുന്നവർക്ക് മിക്കപ്പോഴും വെറും കൈയ്യോടെ മടങ്ങേണ്ട അവസ്ഥയാണ്. ടെണ്ടർ നടപടികൾ വൈകിയതാണ് പ്രതിസന്ധിക്ക് കാരണം.

ഇത്തവണ ജൂൺ പകുതിയോടെയാണ് ടെണ്ടർ നടപടികളായത്. മരുന്ന് കൂടുതലുള്ള സ്ഥലങ്ങളിൽ നിന്ന് ക്ഷാമമുള്ള ആശുപത്രികളിലേക്ക് മാറ്റി താത്കാലിക പരിഹാരത്തിനാണ് ഇപ്പോഴത്തെ ശ്രമം.

രക്തം കട്ടപിടിക്കാതിരിക്കാനുള്ള
രക്തസമ്മർദത്തിന് നൽകുന്ന റാമിപ്രിൽ, കൊളസ്ട്രോളിന് നൽകുന്ന അറ്റോവ
ആസ്പിരിൻ 75,ഉയർന്ന സ്റ്റാറ്റിൻ 20,സെിയാക്സോൺ തുടങ്ങി പലതരം ആന്റിബയോട്ടിക് ഇൻജക്ഷനുകളും കിട്ടാനില്ല. ഇവ നിലവിൽ ഉയർന്ന വില നൽകി പുറത്ത് നിന്ന് വാങ്ങണം.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT