Skip to content
Menu

OPEN MALAYALAM NEWS NETWORK

കേരളത്തിൽ കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ‘കൊവിഡ് രോഗികൾ ആയിരം കടന്ന സാഹചര്യം പരിശോധിക്കുന്നുണ്ട്. സംസ്ഥാനത്ത് ഒമിക്രോൺ അല്ലാതെ മറ്റു വകഭേദങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. സ്കൂളുകൾ തുറന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളും അധ്യാപകരും നിർബന്ധമായും മാസ്ക് ധരിക്കണം’ മന്ത്രി നിർദ്ദേശിച്ചു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..