Skip to content
Menu

OPEN MALAYALAM NEWS NETWORK

52 -ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടിയായി രേവതിയേയും മികച്ച നടന്മാരായി ബിജു മേനോൻ, ജോജു ജോർജ് എന്നിവരേയും ജൂറി തെരഞ്ഞെടുത്തു. മികച്ച സംവിധായകൻ ദിലീഷ് പോത്തനേയും തെരഞ്ഞെടുത്തു. മികച്ച ചിത്രത്തിനുള്ള പുരസ്കാരം ആവാസവ്യൂഹത്തിനും ലഭിച്ചു.

രചനാ വിഭാഗത്തിൽ ആർ ഗോപാലകൃഷ്ണന്റെ നഷ്ടസ്വപ്നങ്ങൾക്ക് പ്രത്യേക പരാമർശം ലഭിച്ചു.പട്ടണം റഷീദിന്റെ ചമയമാണ് മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരം നേടി. മികച്ച കഥ, തിരക്കഥ- ഷെറിൻ ഗോവിന്ദൻ (അവനോവിലോന), ജനപ്രിയ ചിത്രം: ഹൃദയം-സംവിധായകൻ വിനീത് ശ്രീനിവാസൻ.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..