Skip to content
Menu

OPEN MALAYALAM NEWS NETWORK

പാനൂർ:യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിൽ പങ്കെടുത്ത പ്രവർത്തകരെ അതിക്രൂരമായി മർദ്ദിക്കുകയും അറസ്റ്റ് ചെയ്തു കൊണ്ടുപോവുകയും ചെയ്യുമ്പോൾ പ്രതിരോധം തീർത്ത സംസ്ഥാന യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ട് ഷിബിന,വികെ അതിക്രൂരമായി മർദ്ദിക്കുകയും വസ്ത്രം അടക്കം വലിച്ചുകീറുകയും ചെയ്തിട്ടുണ്ട്.പ്രവർത്തകരെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയ ഷിബിനക്ക് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില് പാനൂർ ബസ്റ്റാൻഡിൽ സ്വീകരണം നൽകി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ പി ഹാഷിം ,വി സുരേന്ദ്രൻ മാസ്റ്റർ ഡിസിസി സെക്രട്ടറി സാജു കെ പി ബിന്ദു കെസി, സി വി എ ജലീൽ മാസ്റ്റർ തുടങ്ങിയവർ സംസരിച്ചു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT