Skip to content
Menu

OPEN MALAYALAM NEWS NETWORK

സജി ചെറിയാൻ വിഷയം കോടതി പരിഗണിക്കുന്നതുവരെ മന്ത്രി രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടിൽ സിപിഎം നേതൃത്വം. സജി ചെറിയാന്റെ രാജിയിൽ അന്തിമ തീരുമാനമെടുക്കാൻ സമയമായിട്ടില്ലെന്നാണ് സിപിഎം കരുതുന്നത്. രാജി വിഷയത്തിൽ സർക്കാർ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയിട്ടുണ്ട്. രാജിയിൽ മുഖ്യമന്ത്രി തീരുമാനമെടുക്കട്ടേയെന്ന നിലപാടിലാണ് നിലവിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമുള്ളത്. ഭരണഘടനയെക്കുറിച്ച് സജി ചെറിയാൻ പറഞ്ഞത് നാക്കുപിഴയാണെന്ന്
വിശദീകരണത്തെ സിപിഎം സെക്രട്ടറിയേറ്റ് ഭാഗികമായെങ്കിലും അംഗീകരിച്ചെന്നാണ് വിവരം.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..