Skip to content
Menu

OPEN MALAYALAM NEWS NETWORK

ചെവാഞ്ചേരി കർഷക-കർഷക തൊഴിലാളി ക്ഷേമ സഹകരണ സംഘം തെരഞ്ഞെടുപ്പിൽ UDF ലെ നാഷണൽ ജനതാദളും LDF ലെ LJ Dയും തമ്മിൽ മത്സരം ഉറപ്പായി.പത്രിക പിൻവലിക്കാനുള്ള അവസാന തിയ്യതി ഇന്നവസാനിച്ചപ്പോൾ ഇരു പാർട്ടി യിലെയും പാനലുകൾ തമ്മിലാണ് പോരാട്ടം’ തെരഞ്ഞെടുപ്പ് ഈ മാസം 14 ന് സംഘം ഓഫീസിൽ വെച്ച് നടക്കും.നിലവിൽ LJ Dഅംഗങ്ങളാണ് ഭരണസമിതിയിലുള്ളത് ”’ നിലവിലെ ഭരണസമിതിയുടെ പിടിപ്പ് കേട് മൂലം സംഘം നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണെന്നും കുടിശ്ശിക പിരിച്ചെടുക്കുന്നതിനും നിക്ഷേപ സമാഹരണത്തിനും ശ്രമിക്കാതെ മേളകൾ നടത്തിയും മറ്റ് പരിപാടികളിലൂടെയും സംഘത്തിൻ്റെ ആസ്തി നഷ്ടപ്പെടുത്തുകയും ചെയ്ത LJ Dഭരണത്തിനെതിരെ മെമ്പർമാർ രോഷാകുലരാണെന്നും നാഷണൽ ജനതാദൾ പാനൽ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും നാഷണൽ ജനതാദൾ സംസ്ഥാന ജന.സെക്രട്ടറി സി കെ സഹജൻ പ്രസ്താവനയിൽ പറഞ്ഞു

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..