Skip to content
Menu

OPEN MALAYALAM NEWS NETWORK

തലശേരി: ലോക സൈക്കിൾ ദിനത്തിൽ ആരോഗ്യ ബോധ വൽക്കരണത്തിന്റെ ഭാഗമായി തലശേരി സബ്കളക്ടർ അനു കുമാരി ഉദ്ഘാടന ചടങ്ങിനെത്തിയത് സൈക്കിളിൽ. സബ് കളക്ടർ കാര്യാലയത്തിൽ നിന്നു യാത്ര പുറപ്പെട്ട കളക്ടർ മെയിൻ റോഡിൽ നിന്നു പിയർറോഡ് വഴി മട്ടാമ്പ്രം മദ്രസ അ വാരിയ എൽ.പി സ്കൂളിലെത്തുകയായിരുന്നു. ലോക സൈക്കിൾ ദിനത്തിൽ നല്ല പാഠം ഉൾകൊള്ളണമെന്നും വായു മലിനീകരണത്തിൽ നിന്നും നല്ല ആരോഗ്യം ഉണ്ടാക്കാനും സൈ ക്കിൾ ഉപയോഗിച്ചാൽ കഴിയുമെന്ന് കളക്ടർ പറഞ്ഞു. തലശേ രി ജെ.സി.ഐ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ബാഗ് വിതരണം ചെയ്യുന്ന ഉദ്ഘാടനത്തിനെത്തിയതായിരുന്നു കളക്ടർ.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT