Skip to content
Menu

OPEN MALAYALAM NEWS NETWORK

സ്വർണ്ണക്കടത്ത് കേസ് പ്രതി സരിത്തിനെ തട്ടിക്കൊണ്ടുപോയെന്ന് സ്വപ്ന സുരേഷ്. മാധ്യമങ്ങളോടാണ് സ്വപ്നയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സഹപ്രവർത്തകർ സരിത്തിനെ വീട്ടിൽ നിന്നാണ് തട്ടിക്കൊണ്ടു പോയതെന്ന് സ്വപ്ന പറഞ്ഞു.

താൻ മാധ്യമങ്ങളെ കണ്ട ശേഷമാണ് സംഭവമെന്ന് സ്വപ്നാ സുരേഷ് പറയുന്നു. കാറിൽ എത്തിയ സംഘമാണ് സരിത്തിനെ പിടിച്ചു കൊണ്ടുപോയതെന്നും പൊലീസല്ലെന്നും സ്വപ്ന വ്യക്തമാക്കി.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..