Skip to content
Menu

OPEN MALAYALAM NEWS NETWORK

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കാൻസർ രോഗ വിമുക്തർക്കായി പ്രത്യേക സൗജന്യ യോഗ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റി ഹാളിൽ 21ന് രാവിലെ പത്തരക്ക് പരിശീലനം ആരംഭിക്കും.

രോഗ വിമുക്തരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഫോർ കാൻസർ കെയറുമായി ചേർന്നാണ് സംഘടിപ്പിക്കുന്നത്. യോഗ വിദഗ്ധരായ ഡോ. ടി. വി. പത്മനാഭൻ, ദീപ്തി എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം. കാൻസർ രോഗ വിമുക്തർക്ക് 2005 മുതൽ കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈ റ്റിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന യോഗ പരിശീലനം രോഗവിമുക്തരുടെ ആരോഗ്യ, ശാരീരികമാനസിക പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് തെളിയിച്ചിട്ടുണ്ട്. ഫോൺ: 2705 309.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..