Skip to content
Menu

OPEN MALAYALAM NEWS NETWORK

പാനൂർ :ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് തിരഞ്ഞെ ടുക്കപ്പെട്ടവർക്കും, കാത്തിരിപ്പ് പട്ടികയിൽ 1500 വരെ യുള്ള ഹാജിമാർകും, സ്വകാര്യ ഗ്രൂപ്പ് വഴി ഹജിന് പോകുന്നവർക്കും, വേണ്ടിയുള്ള പരിശീലന ക്ലാസ് 2-6-22 വ്യാഴാഴ്ച രാവിലെ 9 മണി മുതൽ പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്ന താണെന്ന് മുസ്ലിം വെൽഫെയർ അസോസിയേഷൻടെ സെക്രട്ടറി അറിയിച്ചു.
ഫോൺ നമ്പർ :
9447480626

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT