Skip to content
Menu

OPEN MALAYALAM NEWS NETWORK

 

ഹണിട്രാപ് വഴി അര ക്കോടിയിലേറെ രൂപ തട്ടിയെടുത്തെന്ന ബിൽഡറുടെ പരാതിയിൽ കോടതി നിർദേശപ്രകാരം കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

കണ്ണൂരിലെ ബിൽഡറുടെ പരാതിയിലാണ് തലശേരി സ്വദേശിനിക്കെതിരെ കേസെടുത്തത്. 2015 നും 19 നും ഇടയിൽ രാഷ്ട്രീയ ബന്ധം ഉപയോഗിച്ച് നികുതിയിളവു വാങ്ങിതരാമെന്ന് പറഞ്ഞ് യുവതി തിരു വനന്തപുരത്തേക്ക് കൂട്ടികൊണ്ട് പോയതായും അവിടെ താമസിച്ചതായും പരാതിയിൽ പറയുന്നു.
ഈ ബന്ധത്തിൽ ഒരു കുട്ടിയുണ്ടെന്ന് ഭീഷണിപ്പെടുത്തി
50.72 ലക്ഷം രൂപ തട്ടിയെടുത്ത തായും വീണ്ടും പണം ആവശ്യ പ്പെട്ട് ഭീഷണിപെടുത്തുന്നതായും പരാതിയിൽ പറയുന്നു.
ബിൽഡറുടെ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു യുവതി.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT