Skip to content
Menu

OPEN MALAYALAM NEWS NETWORK

ഓഗസ്റ്റില്‍ നടക്കുന്ന പ്ലസ്ടു തലം പ്രാഥമിക പരീക്ഷയുടെ കണ്‍ഫര്‍മേഷന്‍ 2022 ജൂണ്‍ 11നകം നല്‍കണം. തസ്തികകളുടെ പേരും വിശദമായ സിലബസ്സും വെബ്സൈറ്റില്‍ ലഭ്യമാണ്. കണ്‍ഫര്‍മേഷന്‍ നല്‍കാത്തവര്‍ക്ക് പരീക്ഷ എഴുതാന്‍ അവസരമുണ്ടായിരിക്കുന്നതല്ല. അപേക്ഷിച്ച ഓരോ തസ്തികയ്ക്കും പരീക്ഷ എഴുതുമെന്ന് പ്രത്യേകം ഉറപ്പു നല്‍കണം. നിശ്ചിത ദിവസത്തിനകം ഉറപ്പു നല്‍കാത്തവരുടെ അപേക്ഷ നിരുപാധികം നിരസിക്കുന്നതാണ്. സ്ഥിരീകരണം നല്‍കുമ്പോള്‍ പരീക്ഷയുടെ മാധ്യമം മലയാളം/കന്നട/തമിഴ് എന്നിവയില്‍ ഏതെന്ന് വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..