Skip to content
Menu

OPEN MALAYALAM NEWS NETWORK

കേരള പബ്ലിക് സർവീസ് കമ്മിഷൻ വിജ്ഞാപനം പുറപ്പെടുവിച്ച 43 തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ട അവസാനതീയതി ജൂൺ 22.യോഗ്യത, പ്രായപരിധി തുടങ്ങിയ കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: https://keralapsc.gov.in

*തസ്തികയും വകുപ്പും*

*ജനറൽ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം):* അസിസ്റ്റന്റ് പ്രൊഫസർ ഇൻ ട്രാൻസ്ഫ്യൂഷൻ (ബ്ലഡ് ബാങ്ക്)- മെഡിക്കൽ വിദ്യാഭ്യാസം, അസിസ്റ്റന്റ് പ്രൊഫസർ ഇൻ സംസ്‌കൃതം- കോളേജ് വിദ്യാഭ്യാസം, അസിസ്റ്റന്റ് പ്രൊഫസർ ഇൻ ജ്യോഗ്രഫി- കോളേജ് വിദ്യാഭ്യാസം, അസിസ്റ്റന്റ് പ്രൊഫസർ ഇൻ എജ്യുക്കേഷണൽ ടെക്‌നോളജി- കോളേജ് വിദ്യാഭ്യാസം, ലക്ചറർ ഇൻ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ-സാങ്കേതിക വിദ്യാഭ്യാസവകുപ്പ്, പേഴ്‌സണൽ ഓഫീസർ- കേരള വിനോദസഞ്ചാര വികസന കോർപ്പറേഷൻ ലിമിറ്റഡ്,

ജൂനിയർ ഇൻസ്ട്രക്ടർ- വ്യാവസായിക പരിശീലനം, സൂപ്പർവൈസർ (ഐ.സി.ഡി.എസ്.)- വനിതാ ശിശുവികസന വകുപ്പ്, ജനറൽ മാനേജർ- കേരള കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്, ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് III/ഓവർസിയർ ഗ്രേഡ് III (മെക്കാനിക്കൽ)- ഹാർബർ എൻജിനിയറിങ്, ഇലക്ട്രീഷ്യൻ- കായിക യുവജനകാര്യവകുപ്പ്, ക്ലാർക്ക് കം ടൈപ്പിസ്റ്റ്- സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡ്, കുക്ക് ഗ്രേഡ് II- കേരള മിനറൽ ആൻഡ് മെറ്റൽസ് ലിമിറ്റഡ്, ക്വാളിറ്റി കൺട്രോൾ ഓഫീസർ- കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്, ബോയ്‌ലർ അറ്റൻഡന്റ് – ഫാർമസ്യൂട്ടിക്കൽ കേരള ലിമിറ്റഡ്, ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് ഈ (ഇലക്ട്രിക്കൽ)- കേരളസംസ്ഥാന ഭവന നിർമാണബോർഡ്, ഓഫീസ് അസിസ്റ്റന്റ്- കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II- കേരള കരകൗശലവികസന കോർപ്പറേഷൻ, ബോട്ട് ഡ്രൈവർ- കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്, ഫിനാൻസ് മാനേജർ-കെൽപ്പാം

ജനറൽ റിക്രൂട്ട്‌മെന്റ് ( ജില്ലാതലം ):-ലബോറട്ടറി ടെക്‌നീഷ്യൻ ഗ്രേഡ് III/ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ് II- മൃഗസംരക്ഷണം, ഡ്രൈവർ ഗ്രേഡ് II (വിമുക്തഭടന്മാർ മാത്രം)-

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT