ഇതു താൻടാ പാനൂർ പോലീസ്. ബോംബ് സ്ഫോടനത്തിലെ മുഖ്യ സൂത്രധാരൻമാരെ തമിഴ്നാട്ടിലെത്തി പൊക്കിയെടുത്ത് പാനൂർ സ്ക്വാഡ്.
മുളിയാതോട് ബോംബ് സ്ഫോടനത്തിൽ ഡിവൈഎഫ്ഐ നേതാവും. മീത്തലെ കുന്നോത്ത് പറമ്പ് യൂണിറ്റ് സെക്രട്ടറി അമൽ ബാബു അറസ്റ്റിൽ.
മുളിയാത്തോടിലെ ബോംബ് സ്ഫോടനം. എൽഡിഎഫ് സ്ഥാനാർഥി ശൈലജടീച്ചറെയും സിപിഎമ്മിനെയും കുറ്റപ്പെടുത്തുന്ന പ്രചരണങ്ങളിൽ ശക്തമായ പ്രതിഷേധവുമായി സിപിഎം.
ഓപ്പൺ മലയാളം ബ്രേക്കിംഗ്. മാനന്തവാടിയിൽ നിന്നും 23 ലക്ഷം രൂപ കവർച്ച ചെയ്ത സംഭവം. അന്വേഷണം പാനൂരിലേക്ക്.
ലോക് സഭ തെരഞ്ഞെടുപ്പ്; കേരളത്തില്‍ കണ്ണൂർ അടക്കം എട്ട് ജില്ലകളില്‍ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിങ്ങ്
പൊതുജന മധ്യത്തില്‍ ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധന ഒഴിവാക്കണം, സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം വീണ്ടും കൊണ്ടുവരാനുള്ള നീക്കത്തെ തടയും:അംഗീകൃത തൊഴിലാളി യൂനിയനുകള്‍
കണിക്കൊന്നയും, കണിവെള്ളരിയുമായി കാർഷിക സമൃദ്ധിയുടെ ഓർമ പുതുക്കുന്ന വിഷു കണി ഒരുക്കി മലയാളികൾ.മാന്യ വായനക്കാർക്ക് ഓപ്പൺ മലയാളം ന്യൂസ് നെറ്റ് വർക്കിന്ടെ വിഷു ആശംസകൾ.