Menu

കണ്ണൂരില്‍ ടാങ്കര്‍ ലോറിയും ബൈക്കുമായി കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ ടാങ്കര്‍ ലോറിയും ബൈക്കുമായി കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. സ്വകാര്യ ആശുപത്രി ജീവനക്കാരി പ്രീതിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പ്രീതിയുടെ ഭര്‍ത്താവിനെ എകെജി ആശുപത്രിയിലേക്ക് മാറ്റി.

Other Updates

Archives

error: Content is protected !!