Menu

സം​സ്ഥാ​ന​ത്ത് റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ പ​ട്ടി​ണി സ​മ​ര​ത്തി​ലേ​ക്ക്

സം​സ്ഥാ​ന​ത്ത് റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ പ​ട്ടി​ണി സ​മ​ര​ത്തി​ലേ​ക്ക്. ഓ​ണ​ത്തി​ന് സ​മ​രം ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്ത​തി​ലെ ക​മ്മി​ഷ​ൻ വൈ​കു​ന്ന​താ​ണ് സ​മ​ര​ത്തി​ന് കാ​ര​ണ​മെ​ന്ന് ഓ​ൾ കേ​ര​ള റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ‌‌​ൻ അ​റി​യി​ച്ചു.ഓ​ണ​ത്തി​ന് പ​ട്ടി​ണി സ​മ​രം ന​ട​ത്തും. എ​ന്നാ​ൽ ക​ട​യ​ട​ച്ച് സ​മ​രം ന​ട​ത്തി​ല്ല. ഓ​ണ​ത്തി​ന് പ​ട്ടി​ണി സ​മ​രം സൂ​ച​നാ സ​മ​ര​മാ​ണെ​ന്നും പ​രി​ഹാ​ര​മാ​യി​ല്ലെ​ങ്കി​ൽ ക​ട​യ​ട​പ്പ് സ​മ​ര​ത്തി​ലേ​ക്ക് നീ​ങ്ങു​മെ​ന്നും റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ണി നെ​ല്ലൂ​ർ പ​റ​ഞ്ഞു.

OM
Open Malayalam Reporter
രാഷ്ട്രീയ-ജാതി-മത പക്ഷം പിടിക്കാതെ വാർത്തകൾ സ്വതന്ത്രമായി, സത്യസന്ധമായി ജനങ്ങളിലേക്ക്… Open Malayalam News

RELATED NEWS

Other Updates

Archives

error: Content is protected !!