കെഎസ്ആർടിസി ബസ് ചാർജ് കുറയ്ക്കുമെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം :കെഎസ്ആർടിസി ബസ് ചാർജ് കുറയ്ക്കുമെന്ന് മന്ത്രി ആന്റണി രാജു. കോവിഡ് കാലത്തിന് മുമ്പ് ഉള്ള നിരക്കിലേക്ക് കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യാത്രാനിരക്ക് വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് നൽകിയിട്ടുള്ള ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും ഇത് സർക്കാർ ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

Other Updates

Archives

error: Content is protected !!