ജില്ലയില്‍ 755 പേര്‍ക്ക് കൂടി കൊവിഡ്; 744 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

 

*കണ്ണൂര്‍* : ജില്ലയില്‍ തിങ്കളാഴ്ച (27/09/2021) 755 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 744 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും 8 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് : 12.38%.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 47
ആന്തുര്‍നഗരസഭ 11
ഇരിട്ടിനഗരസഭ 11
കൂത്തുപറമ്പ്‌നഗരസഭ 20
മട്ടന്നൂര്‍നഗരസഭ 16
പാനൂര്‍നഗരസഭ 12
പയ്യന്നൂര്‍നഗരസഭ 31
ശ്രീകണ്ഠാപുരംനഗരസഭ 10
തളിപ്പറമ്പ്‌നഗരസഭ 10
തലശ്ശേരിനഗരസഭ 20
ആലക്കോട് 12
അഞ്ചരക്കണ്ടി 2
ആറളം 5
അയ്യന്‍കുന്ന് 9
അഴീക്കോട് 18
ചപ്പാരപ്പടവ് 16
ചെമ്പിലോട് 3
ചെങ്ങളായി 7
ചെറുകുന്ന് 6
ചെറുപുഴ 12
ചെറുതാഴം 21
ചിറക്കല്‍ 6
ചിറ്റാരിപ്പറമ്പ് 23
ചൊക്ലി 1
ധര്‍മ്മടം 4
എരമംകുറ്റൂര്‍ 26
എരഞ്ഞോളി 11
എരുവേശ്ശി 3
ഏഴോം 7
ഇരിക്കൂര്‍ 2
കടമ്പൂര്‍ 1
കടന്നപ്പള്ളിപാണപ്പുഴ 15
കതിരൂര്‍ 6
കല്യാശ്ശേരി 14
കണിച്ചാര്‍ 2
കാങ്കോല്‍ആലപ്പടമ്പ 5
കണ്ണപുരം 3
കരിവെള്ളൂര്‍പെരളം 13
കീഴല്ലൂര്‍ 8
കേളകം 5
കൊളച്ചേരി 7
കോളയാട് 7
കൂടാളി 11
കോട്ടയംമലബാര്‍ 8
കൊട്ടിയൂര്‍ 12
കുഞ്ഞിമംഗലം 6
കുന്നോത്തുപറമ്പ് 13
കുറുമാത്തൂര്‍ 6
കുറ്റിയാട്ടൂര്‍ 11
മാടായി 11
മലപ്പട്ടം 1
മാലൂര്‍ 7
മാങ്ങാട്ടിടം 20
മയ്യില്‍ 4
മൊകേരി 5
മുണ്ടേരി 8
മുഴക്കുന്ന് 2
മുഴപ്പിലങ്ങാട് 4
നടുവില്‍ 13
നാറാത്ത് 5
ന്യൂമാഹി 2
പടിയൂര്‍ 1
പന്ന്യന്നൂര്‍ 8
പാപ്പിനിശ്ശേരി 4
പരിയാരം 10
പാട്യം 12
പട്ടുവം 5
പായം 7
പയ്യാവൂര്‍ 5
പെരളശ്ശേരി 9
പേരാവൂര്‍ 2
പെരിങ്ങോം-വയക്കര 4
പിണറായി 22
രാമന്തളി 9
തില്ലങ്കേരി 5
തൃപ്പങ്ങോട്ടൂര്‍ 7
ഉളിക്കല്‍ 7
വളപട്ടണം 10

*ഇതരസംസ്ഥാനം* :

പാനൂര്‍നഗരസഭ 1
അയ്യന്‍കുന്ന് 1
ചിറക്കല്‍ 1

*ആരോഗ്യപ്രവര്‍ത്തകര്‍* :

കണ്ണൂര്‍കോര്‍പ്പറേഷന്‍ 1
തളിപ്പറമ്പ്‌നഗരസഭ 1
തലശ്ശേരിനഗരസഭ 1
ആലക്കോട് 1
അയ്യന്‍കുന്ന് 1
കാസര്‍ഗോഡ് 1
കുറുമാത്തൂര്‍ 1
പിണറായി 1

*രോഗമുക്തി 621 പേര്‍ക്ക്*
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 258000 ആയി. ഇവരില്‍ 621 പേര്‍ രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 249575 ആയി. 1689 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 5333 പേര്‍ ചികിത്സയിലാണ്.

*വീടുകളില്‍ ചികിത്സയിലുള്ളത് 4709 പേര്‍*

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4079 പേര്‍ വീടുകളിലും ബാക്കി 624 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

*നിരീക്ഷണത്തില്‍ 27634 പേര്‍*

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 27634 പേരാണ്. ഇതില്‍ 26998 പേര്‍ വീടുകളിലും 636 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

*പരിശോധന*

ജില്ലയില്‍ നിന്ന് ഇതുവരെ 1976344 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1975594 എണ്ണത്തിന്റെ ഫലം വന്നു. 750 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

OM
OM Webdesk
രാഷ്ട്രീയ-ജാതി-മത പക്ഷം പിടിക്കാതെ വാർത്തകൾ സ്വതന്ത്രമായി, സത്യസന്ധമായി ജനങ്ങളിലേക്ക്… Open Malayalam News

RELATED NEWS

Other Updates

Archives

error: Content is protected !!