മാഹി കോളേജിൽ പി.ജി പ്രവേശനം; അപേക്ഷ ക്ഷണിച്ചു

മാഹി: മഹാത്മാഗാന്ധി ഗവ. ആർട്സ് കോളേജിൽ 2021-22 അദ്ധ്യായന വർഷത്തെ പി.ജി. പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഓഫ് ലൈനിൽ അപേക്ഷ
സമർപ്പിക്കുവാനുള്ള അവസാന തീയ്യതി 25 ആണെന്ന് കോളേജ് പ്രിൻസിപ്പാൾ അറിയിച്ചു. വിശദ വിവരങ്ങൾക്ക് www.mggacmahe.ac.in എന്ന വെബ് സൈറ്റിൽ സന്ദർശിക്കുക.

Other Updates

Archives

error: Content is protected !!