Skip to content
Menu

OPEN MALAYALAM NEWS NETWORK

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. കണ്ണൂർ സ്വദേശി സയീദ് ചോമ്പാലൻ നിന്നാണ് സ്വർണം പിടികൂടിയത്. ദുബായിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരനിൽ നിന്നുമാണ് 15 ലക്ഷം രൂപ വിലമതിക്കുന്ന 310 ഗ്രാം സ്വർണം പിടികൂടിയത്. ട്രോളി ബാഗിലുള്ള നാലഞ്ച് ഭാഗങ്ങൾ മുറിച്ചെടുത്തു അതെ അളവിൽ സ്വർണം നിർമിച്ചു മെർകുറി പ്ലെയ്റ് ചെയ്തു ആ മുറിച്ചെടുത്ത ഭാഗത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുകയായിരുന്നു.ഡെപ്യുട്ടി കമ്മീഷണർ ജയകാന്ത്, സൂപ്രണ്ടുമാരായ അസീബ് ചെന്നാട്ട്, ഇൻസ്പെക്ടർമാരായ സൂര്വജ് ഗുപ്ത, പങ്കജ്, അശ്വിന, ഹവിൽദാർ തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണ്ണം പിടികൂടിയത്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..