Skip to content
Menu

OPEN MALAYALAM NEWS NETWORK

കണ്ണൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പഴശ്ശി ഗാർഡനിൽ ഡിസംബർ 23 മുതൽ ജനുവരി 15 വരെ ‘ശിശിരോത്സവം’ സംഘടിപ്പിക്കും. പുതുതായി നിർമിച്ച റൈഡുകളുടെ ഉദ്ഘാടനവും നടക്കും.

ഡിസംബർ 23 പകൽ മൂന്നിന് പഴശ്ശി ഡാം സൈറ്റ് ബോട്ടിങ് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബംബർ കാർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യനും പെറ്റ്സ്റ്റേഷൻ ഇരിട്ടി നഗരസഭാ ചെയർപേഴ്സൺ കെ ശ്രീലതയും ഉദ്ഘാടനം ചെയ്യും. വാട്ടർ റോളറിന്റെ ഉദ്ഘാടനം ഇരിട്ടി നഗരസഭാ കൗൺസിലർ കെ ബഷീറും നിർവഹിക്കും.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

we-are-hiring

Open Malayalam YouTube Channel

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..