പ്രാർത്ഥനകൾ വിഫലം സായൂജ് യാത്രയായി

രക്താർബുദം ബാധിച്ച് ചികിത്സയിലായിരുന്ന കൂത്തുപറമ്പിനടുത്തെ മൂര്യാട് പാറയിലെ സായൂജ് പ്രാർഥനകൾ വിഫലമാക്കി യാത്രയായി.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. സായൂജിന്റെ ചികിത്സയ്ക്കായി നാട്ടുകാർ കമ്മിറ്റി രൂപീകരിച്ച് പണം കണ്ടെത്തിയിരുന്നു.

Other Updates

Archives

error: Content is protected !!