Skip to content
Menu

OPEN MALAYALAM NEWS NETWORK

കണ്ണൂർ:അവധിക്കാലങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ ബെംഗളൂരു,സേലം, മൈസൂര് ഭാഗങ്ങളിൽ നിന്ന് കണ്ണൂരിലേക്കും,കണ്ണൂരിൽ നിന്നും തിരിച്ചും രണ്ട് സർവീസുള്ള ഒരു സ്‌പെഷൽ ട്രെയിൻ റെയിൽവേ പ്രഖ്യാപിച്ചു.

ഇന്നുമുതൽ ബുക്കിങ് ആരംഭിക്കും എന്ന് റയിൽവേ അറിയിച്ചു.കണ്ണൂർ വഴി ഒരു ട്രയിൻ മാത്രമാണ് മുംബൈ-കന്യാകുമാരി റൂട്ടിലുണ്ടായിരുന്നത്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..