Menu

മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്തിൽ നാളെ മുതൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിൽ ട്രിപ്പിൾ ലോക്ക്‌ഡൗണായതിനാൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെയുള്ള മറ്റു കടകളൊന്നും തുറന്നു പ്രവർത്തിക്കാൻ പാടുള്ളതല്ല. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴ് വരെ മാത്രമേ പ്രവർത്തിക്കാവൂ. ബേക്കറികളിലും ഹോട്ടലുകളിലും ഹോം ഡെലിവറി മാത്രം. പ്രധാനപ്പെട്ട കാര്യങ്ങൾക്കല്ലാതെ പൊതുജനങ്ങൾ പുറത്തിറങ്ങാൻ പാടുള്ളതല്ല.

Other Updates

Archives

error: Content is protected !!