Menu

കണ്ണൂർ ധനലക്ഷ്മി ആശുപത്രിക്ക് സമീപം രണ്ടു കാറും ഓട്ടോയും അപകടത്തിൽപ്പെട്ട് അഞ്ചു പേർക്ക് പരിക്ക്

കണ്ണൂർ: താണ ധനലക്ഷമി ഹോസ്പിറ്റലിനു മുന്നിൽ ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ 5 പേർക്ക് പരിക്ക്. തളിപ്പറമ്പ് ഏഴാംമൈലിൽ നിന്നും പെരിന്തൽമണ്ണയിലേക്ക് പോകുകയായിരുന്ന കാർ ധനലക്ഷമി ഹോസ്പിറ്റലിനു സമീപത്തെ ജംഗഷനിൽ വച്ച് മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ഈ കാറുകൾ രണ്ടും നിർത്തിയിട്ട മറ്റൊരു ഓട്ടോയിൽ ഇടിക്കുകയും ചെയ്തു.
കാറിൽ ഉണ്ടായിരുന്ന തളിപ്പറമ്പ് ഏഴാംമൈൽ സ്വദേശികളായ ഇബ്രാഹിം കുട്ടി, നഫീസ, മുഹമ്മദ് തുടങ്ങിയവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Other Updates

Archives

error: Content is protected !!