Skip to content
Menu

OPEN MALAYALAM NEWS NETWORK

കൂത്തുപറമ്പ്: കോട്ടയം പഞ്ചായത്ത് 2023 – 24 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വികസന സെമിനാർ നടത്തി.

കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.ഷീല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.രാജീവൻ അധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.കെ. അബുബക്കർ കരട് പദ്ധതി നിർദേശങ്ങൾ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് എം.ധർമ്മജ, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.കെ. ദീപ, ടി. ലിജീഷ്, എം.പി. ദിലീപ് കുമാർ, എം. മോഹനൻ,
ജയപ്രകാശ് പന്തക്ക, വി.എ. സജി വേന്ദ്രൻ, പി.ല തീഷ് ബാബു എന്നിവർ പ്രസംഗിച്ചു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT