Skip to content
Menu

OPEN MALAYALAM NEWS NETWORK

ന്യൂമാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ മണ്ഡലമഹോത്സവം സമാപിച്ചു.ഈ വർഷത്തെ മണ്ഡലമഹോത്സവത്തിൽ ഭാഗവത സപ്താഹയജ്ഞം, പ്രഭാഷണം, ഭക്തിഗാനമേള, ഭജന, അയ്യപ്പസദ്യ എന്നിവ ഉണ്ടായിരുന്നു. മണ്ഡലവിളക്കോട് കൂടി 41 ദിവസം നീണ്ടു നിന്ന മണ്ഡല മഹോത്സവം സമാപിച്ചു.
ക്ഷേത്രത്തിലെ ഈ വർഷത്തെ നാഗ പ്രതിഷ്ഠാ വാർഷിക ആഘോഷം ഡിസംബർ 30 ശനിയാഴ്ച സമുചിതമായി ആഘോഷിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.രാവിലെ 11മണിക്ക് നൂറും പാലും ഉച്ചക്ക് അന്നദാനം വൈകുന്നേരം സർപ്പബലി എന്നിവ ഉണ്ടായിരിക്കും.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT