ആറളം ഫാമിൽ തെങ്ങ് ചെത്ത് തൊഴിലാളികൾ കാട്ടാനയുടെ മുന്നിൽ പെട്ടു ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ വീണ് രണ്ട് പേർക്ക് പരിക്ക്.
വടകരയിൽ നടക്കുക അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള വിധിയെഴുത്താകുമെന്ന് തലശ്ശേരിയിലെ കൊട്ടിക്കലാശത്തിൽ ഷാഫി പറമ്പിൽ