Skip to content
Menu

OPEN MALAYALAM NEWS NETWORK

കതിരൂർ: എസ് വൈ എസ് കണ്ണൂർ ജില്ലാ കമ്മിറ്റി പരിയാരം മെഡിക്കൽ കോളേജിന് സമീപം നിർമ്മിക്കുന്ന സാന്ത്വന കേന്ദ്രത്തിന്റെ ധനശേഖരണാർത്ഥം കതിരൂർ സോൺ എസ് വൈ എസ് ബിരിയാണി ചാലഞ്ചിലൂടെ ശേഖരിച്ച് ഫണ്ട് ജില്ലാ നേതാക്കൾക്ക് കൈമാറി.

കതിരൂർ താജുൽ ഉലമാ എഡുക്കേഷനൽ സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ നേതാക്കളായ അബ്ദുള്ള കുട്ടി ബാഖവി, അബ്ദുൽ റഷീദ് മാസ്റ്റർ, അബ്ദുൽ ജലീൽ സഖാഫി, നവാസ് കൂരാറ,യഅഖൂബ് സഅദി, അൻവിൽ പുന്നാൾ കതിരൂർ സർക്കിൾ ഭാരവാഹികളായ സഅദ് തങ്ങൾ സഖാഫി, മുആദ് ഫാളിലി, മുസമ്മിൽ, എസ് എം സി തങ്ങൾ, അസീസ് വേറുമ്മൽ തുടങ്ങിയവർ സംബന്ധിച്ചു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..