Skip to content
Menu

OPEN MALAYALAM NEWS NETWORK

കണ്ണൂർ: ഉത്തര മേഖല അന്തർജില്ല മത്സരങ്ങൾക്ക് വേണ്ടിയുള്ള 15 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ കണ്ണൂർ ജില്ലാ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് മേയ് ഒന്നിന് ഒൻപതിന് തലശ്ശേരി കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. ഫോൺ: 04902 321111, 8593016464

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT