കണ്ണൂർ : ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിലെ സമരം താത്കാലികമായി അവസാനിപ്പിച്ച് സിഐടിയു. സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം ഗതാഗത മന്ത്രിയുമായി ചർച്ച നടത്തും. ഈ മാസം 23നാണ് ചർച്ച. ചർച്ചയിൽ തീരുമാനമായില്ല എങ്കിൽ മറ്റ് സമരപരിപാടികളിലേക്ക് നീങ്ങും. സെക്രട്ടറിയേറ്റിനു മുന്നിൽ ഉൾപ്പെടെ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് തീരുമാനം.
ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.
ADVERTISEMENT
മറ്റു വാർത്തകൾ
എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..