Skip to content
Menu

OPEN MALAYALAM NEWS NETWORK

കൊളച്ചേരി : LT ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് (19.04.24) രാവിലെ 8.30 മുതൽ 3.00 വരെ ചേലേരി അമ്പലം ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതായിരിക്കും

LT ലൈനിൽ സ്പേസർ വർക്ക് ഉള്ളതിനാൽ ഇന്ന് ( 19.4.24) രാവിലെ 8.30 മുതൽ 4:00 മണി വരെ നാറാത്ത് PHC ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.

മയ്യിൽ: LT ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് (19-04-24 വെള്ളിയാഴ്ച )രാവിലെ 8.00 മണി മുതൽ വൈകുന്നേരം 3.00 മണി വരെ മുല്ലക്കൊടി, മുല്ലക്കൊടി കടവ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധികളിൽ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതായിരിക്കും

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT