Skip to content
Menu

OPEN MALAYALAM NEWS NETWORK

മാഹി: ധീര രകതസാക്ഷി ഇ.പി.രവീന്ദ്രന്റെ 14 ആം രക്തസാക്ഷി ദിനാചരണം പന്തക്കലിൽ സംഘടിപ്പിച്ചു. സി പി എം സംസ്ഥാന കമ്മിറ്റി അംഗം പി.മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ടി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ടി.ഷബ്നം , വടക്കൻ ജനാർദ്ദനൻ, കെ.ജയപ്രകാശ്, എം .എം . അഭിഷേക് എന്നിവർ സംസാരിച്ചു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT