Skip to content
Menu

OPEN MALAYALAM NEWS NETWORK

കണ്ണൂർ: എ​സ്എ​സ്എ​ൽ​സി, ടി​എ​ച്ച്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യം ഇ​ന്നാ​രം​ഭി​ക്കും. എ​സ്എ​സ്എ​ൽ​സി മൂ​ല്യ​നി​ർ​ണ​യ​ത്തി​നാ​യി സം​സ്ഥാ​ന​ത്ത് 70 ​ക്യാമ്പുകളാ​ണ് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. 38.5 ല​ക്ഷ​ത്തോ​ളം ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളാ​ണ് മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തു​ക. ഇ​വി​ടെ 10,000 അ​ധ്യാ​പ​ക​ർ മൂല്യ​നി​ർ​ണ​യ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT