Skip to content
Menu

OPEN MALAYALAM NEWS NETWORK

കണ്ണൂർ: കണ്ണൂരിൽ എട്ട് പേരെ കടിച്ച തെരുവു നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് നായ എട്ട് പേരെ ആക്രമിച്ചത്. നായ ഇന്ന് രാവിലെയോടെ ചത്തു.
മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്കും പട്ടിപിടുത്തക്കാരനും അടക്കമാണ് കടിയേറ്റത്. കടിയേറ്റവർ വാക്സിൻ കൃത്യമായി എടുക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT