Skip to content
Menu

OPEN MALAYALAM NEWS NETWORK

എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡ് (AIASL) കണ്ണൂര്‍, കോഴിക്കോട്, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ഒഴിവുള്ള ഹാന്‍ഡിമാന്‍, യൂട്ടിലിറ്റി ഏജന്റ് കം റാമ്ബ് ഡ്രൈവര്‍ തസ്തികകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.

132 ഒഴിവുണ്ട്. കരാര്‍ നിയമനം. യോഗ്യത: പത്താം ക്ലാസ് ജയം. ഉയര്‍ന്ന പ്രായം 28. ട്രേഡ് ടെസ്റ്റ് ഉണ്ടാവും. ഹാന്‍ഡിമാന്‍ –-110, യൂട്ടിലിറ്റി ഏജന്റ് കം റാമ്ബ് ഡ്രൈവര്‍ –- 22 എന്നിങ്ങനെയാണ് ഒഴിവ്.

ഹാന്‍ഡിമാന്‍ തസ്തികയിലേക്ക് ജനുവരി 11 നും യൂട്ടിലിറ്റി ഏജന്റ് കം റാമ്ബ് ഡ്രൈവര്‍ തസ്തികയിലേക്ക് ജനുവരി 12നും രാവിലെ എട്ടിനും 11നും ഇടയിലാണ് ഇന്റര്‍വ്യൂ. സ്ഥലം: അങ്കമാലി വെങ്ങൂരിലെ ശ്രീ ജഗന്നാഥ് ഓഡിറ്റോറിയം. വിശദവിവരങ്ങള്‍ക്ക് www.aiasl.in, www.aiahl.in കാണുക.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..